വേങ്ങര കച്ചേരിപടി ജവാൻ റോഡ് നീലഞ്ചേരി പത്മിനി അമ്മ (87) നിര്യാതയായി

വേങ്ങര: കച്ചേരിപടി ജവാൻ റോഡ് സ്വദേശി ഇടത്തിൽ പരേതനായ പദ്മനാഭൻ നായരുടെ ഭാര്യ നീലഞ്ചേരി പത്മിനി അമ്മ (87) നിര്യാതയായി. 

മക്കൾ ശശിധരൻ, പരേതനായ സുരേഷ്, ശ്യാമള, ഷൈലജ.

മരുമക്കൾ- കൃഷ്ണനുണ്ണി, ഗോപിനാഥൻ, സുനന്ദ, 
ഷീന.  

സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് നീലഞ്ചേരി തറവാട് ശ്മശാനത്തിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}