പേവിഷബാധക്കെതിരെ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

എ ആർ നഗർ: എ ആർ നഗർ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും പേ വിഷബാധയ്ക്കെതിരെ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. മലബാർ സെട്രൽ സ്‌കൂളിൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൻ ടി പരിപാടി ഉദ്ഘാടനം ചെയ്തു. 

JHI ധന്യ പേവിഷബാധയെ കുറിച്ച് ബോധവത്ക്കണ ക്ലാസ്സ് നൽകുകയും ചെയ്തു. പേ വിഷബാധയ്ക്കെതിരെ സ്കൂൾ കുട്ടികൾക്ക് അവബോധം നൽകന്നതിനായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ സ്കൂളുകളിലും ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}