പറപ്പൂർ: ഹോപ്പ് ഫൗണ്ടേഷൻ കെട്ടിട നിർമ്മണത്തിന് പുഴച്ചാൽ സൗഹൃദ സംഘം ഫണ്ട് നൽകി. 500 ചാക്ക് സിമന്റ് ചലഞ്ചിലൂടെ ലഭിച്ച തുക ഫൗണ്ടേഷ സെക്രട്ടറി വി.എസ് മുഹമ്മദലി ഏറ്റുവാങ്ങി.
ചടങ്ങിൽ വാർഡ് മെമ്പർ ഇ.കെ സെയ്ബുബിൻ, വി.എ ബഷീർ, എ. കെ സിദ്ദീഖ്,എ.കെ ഗഫൂർ,കൊമ്പൻ അസീസ്, ടി ഇബ്രാഹിം, പി.ഫാറൂഖ്, സമദ് പിലാക്കൽ, ടി.കമ്മു, പി മൊയ്തീൻ കുട്ടി, പി ജാബിറലി, പി.എം ജയൻ, കെ.എം മൊയ്തീൻ, പി. ടി റസാഖ്, പി. അഫ്സൽ, പി. എം രാകേഷ് എന്നിവർ പ്രസംഗിച്ചു.