അരീക്കുളം സ്വദേശി അഞ്ചുകണ്ടൻ കുട്ട്യാലി എന്നവർ മരണപ്പെട്ടു

അരീക്കുളം സ്വദേശി അഞ്ചുകണ്ടൻ കുട്ട്യാലി (76) S/O ഹൈദ്രു എന്നവർ മരണപ്പെട്ടു

മക്കൾ: അബ്ദുൽ സമദ്, അബ്ദുൽ നാസർ, സൈഫുന്നീസ, സമീറ, മുഫീദ, ബുഷ്‌റ.
മരുമക്കൾ: ശംസുദ്ധീൻ, യൂനുസ്, കബീർ, ഷഫീഖ്, ജസീല, അനീസ.

നിസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് അരീക്കുളം ജുമാമസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}