മുസ്ലിം യൂത്ത് ലീഗ് വേങ്ങര പന്ത്രണ്ടാം വാർഡ് ശാഖ സമ്മേളനം സംഘടിപ്പിച്ചു

വേങ്ങര: "അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്" എന്ന ശീർഷകത്തിൽ മുസ്ലിം യൂത്ത് ലീഗ് വേങ്ങര പഞ്ചായത്ത് വാർഡ് 12 (സൗദി നഗർ) ശാഖാ സമ്മേളനം സംഘടിപ്പിച്ചു. ശാഖ പ്രസിഡന്റ്‌ ജാഫർ കുട്ടശ്ശേരി അധ്യക്ഷനായി, വേങ്ങര പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം ഉദ്ഘാടനം നിർവഹിച്ചു. 

മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എ കെ നാസർ പ്രമേയപ്രഭാഷണവും, ഇർഷാദ് എൻ സ്വാഗതവും സാദിക്ക് മൂയിക്കൽ, കല്ലൻ ശുകൂർ എന്നിവർ ആശംസയും, ശംസുദ്ധീൻ സി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}