കൊളപ്പുറം സ്കൂളിന് 16-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ടി വി വിതരണം ചെയ്തു

കൊളപ്പുറം: ജി എച്ച് എസ് കൊളപ്പുറം സ്കൂളിൻ്റെ എൽ പി ക്ലാസ്സുകൾ സ്മാർട്ട് ക്ലാസ്റൂം ആക്കുന്നതിന് വേണ്ടി കൊളപ്പുറം 16 -ാം വാർഡ് കോൺഗ്രസ് കമ്മിറ്റി സ്മാർട്ട് ടിവി വിതരണം ചെയ്തു. പ്രധാന അധ്യാപിക ഗീത ടീച്ചർക്ക് മുസ്തഫ പുള്ളിശ്ശേരി, ഹംസ തെങ്ങിലാൻ എന്നിവർ കൈമാറി. 

പതിനാറാം വാർഡ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായ ഉബൈദ് വെട്ടിയാടൻ, ഫൈസൽ കാരാടൻ, ബഷീർ പുള്ളിശ്ശേരി, റഷീദ് വി, ശ്രീധരൻ, അനി, ശാഫി കെ, ബാബു എം എന്നിവർ സംബന്ധിച്ചു. ചെടങ്ങിൽ പിടിഎ പ്രസിഡൻ്റും  വിദ്യാർത്ഥികളും  പിടിഎ  അംഗങ്ങളും കമ്മിറ്റിക്ക് നന്ദി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}