വേങ്ങര: കുറ്റൂർ കുഴിച്ചെന സ്വദേശി പരേതനായ എറിയാടൻ മൊയ്തീൻകുട്ടി എന്നവരുടെ മകൻ അബ്ദുൽ അസീസ് (കാടപ്പറമ്പിൽ)
എന്നവർ മരണപ്പെട്ടു.
പരേതൻ്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് കുഴിച്ചെന ജുമാ മസ്ജിദിൽ. കുഴിച്ചെന ബാലൻ പീടിക ജംഗ്ഷൻ ഉള്ളാടൻ സ്റ്റോർ ജീവനക്കാരൻ ആണ്.