പറപ്പൂർ: ബഷീർ ദിനത്തോടനുബന്ധിച്ച് സി എസ് എസ് ലൈബ്രറിയും എ എൽ പി സ്കൂൾ ഇരിങ്ങല്ലൂർ പുഴച്ചാലും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ടിവി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എം ഷെമീം, എംടി അലി അസ്ക്കർ എന്നിവർ നേതൃത്വം നൽകി.