ഒതുക്കുങ്ങൽ: കപ്പേക്കാടൻ ബീരാൻകുട്ടി മെമ്മോറിയൽ വായനശാലയും മാസ്ക് മാണൂരും സംയുക്തമായി നടത്തിയ ബഷീർദിന റീൽസ് മത്സരവിജയികൾക്ക് സമ്മാനവിതരണം നടത്തി.
മലപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം ജലീൽ വിതരണോദ്ഘാടനം നിർവഹിച്ചു. ഗഫൂർ പുലാശ്ശേരി അധ്യക്ഷനായി. മുഹമ്മദലി, മജീദ് എന്നിവർ പ്രസംഗിച്ചു.