വാളക്കുടയിൽ നിസാൻ ബ്രേക്ക് പോയി മറിഞ്ഞു ഡ്രൈവര്‍ മരണപ്പെട്ടു
admin
ബദരിയ്യ നഗർ സ്വദേശി കുഞ്ഞിമുഹമ്മദാണ് മരണപ്പെട്ടത്. ലോറിയുടെ ബ്രെക്ക് പോയതും മുന്നിൽ വളവും ഇറക്കവും ആയത് കൊണ്ട് പേടിച്ചു ഡ്രൈവർ ലോറിയിൽ നിന്നും ചാടിയപ്പോൾ വണ്ടിക്കും മതിലിനും ഇടിയിൽപെട്ടാണ് മരണം.