വേങ്ങര: വേങ്ങര പഞ്ചായത്ത് കിണർ ക്ലോറിനേഷൻ പദ്ധതിയുടെ ഭാഗമായി 20 -ാം വാർഡിലെ ക്ലോറിനേഷൻ മാട്ടിൽ മദ്രസയിൽ പാറയിൽ കുഞ്ഞു ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ടി. മൊയ്തീൻ കോയ, മദ്രസ സെക്രട്ടറി ഇ.കെ. ബാവ, പി.കുഞ്ഞിതുട്ടി ഹാജി,
കെ.ഷൗക്കത്ത്, സി ഡി എസ് പ്രസിഡൻ്റ്, അംഗൻവാടി ടീച്ചർ, ആശാവർക്കർ എന്നിവർ സംബന്ധിച്ചു.