തിരൂരങ്ങാടി: സൗത്ത് ഇന്ത്യയിലെ സുപ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം. ദിവസവും ധാരാളം പേർ ജാതി മത ഭേദമില്ലാതെ വിവിധ ജില്ലകളിൽ നിന്നും സന്ദർശനത്തിന് എത്തുന്നതിനാൽ കോഴിക്കോട് ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും ഒന്നോ രണ്ടോ കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ വേങ്ങര മണ്ഡലം പ്രസിഡന്റ് കെ സി സൈതലവി ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം കൊടുത്തു.
മമ്പുറം മഖാം വഴി കെഎസ്ആർടിസി അനുവദിക്കണം: രാഷ്ട്രീയ ജനതാദൾ
admin
Tags
Thirurangadi