വേങ്ങര: വിനോദ് ടാക്കീസ് ഉടമയായിരുന്ന കുറ്റിപ്പുറത്ത് ചേലാട്ട് ശിവശങ്കര പണിക്കർ (91) അന്തരിച്ചു. ഊരകം മേൽമുറി സ്വദേശിയാണ്. ചിന്നൻ പണിക്കർ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
പരേതയായ അന്നപൂർണയാണ് ഭാര്യ.
മക്കൾ: സുരേഷ്, സുനിത, സുധീര, സുശാന്ത്.
സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഊരകത്തുള്ള അദ്ദേഹത്തിൻ്റെ വീട്ടുവളപ്പിൽ നടക്കും.