ഒതുക്കുങ്ങൽ: ചത്തീസ്ഗഡിൽ കള്ളക്കേസിൽ കുടുക്കി കന്യാസ്ത്രീകളെ ജയിലിലടച്ച ഭരണകൂs ഭീകരതക്കെതിരെ പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഡി.സി.സി വൈസ് പ്രസിസൻ്റ് ഷാജി പാച്ചേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് നാസർ പറപ്പുർ അധ്യക്ഷതവഹിച്ചു. ഗാന്ധി ദർശൻ ജില്ലാ പ്രധിധൻറ് ഷമീർ കാമ്പ്രൻ, ഖാദർ ഒതുക്കുങ്ങൽ, മാനു ഊരകം, റഷീദ്, ഇമ്പായി, മാനു, പ്രമോദ് നായർ, ജാഫർ ആട്ടിരി, ഹംസ പുത്തൂർ, വേലായുധൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചു
admin