വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മരക്കാപറമ്പ് അംഗനവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ എൽ എം എസ് സി അംഗങ്ങളായ വടേരി അബ്ദുൽ കരീം ഹാജി, പി എ സക്കരിയ, ഫക്രുദീൻ കൊട്ടേക്കാട്ട്, സൈതലവി മംഗലശ്ശേരി, ഹംസ തമാഞ്ചേരരി, സൈനുദ്ദീൻ ചീരങ്ങൻ, ഷംസുദ്ദീൻ ചിനക്കൽ പറമ്പാട്ട് ആലി കൊളംബിൽ ഷംസുദ്ദീൻ റിയാസ് പാലേരി ജാബിർ സി കെ ലത്തീഫ് പൂക്കുത്ത് ബഷീർ പടിക്കത്തൊടി ഇല്യാസ് ടി.കെ ഇർഷാദ് പുളിക്കൽ ടീച്ചർ ഷാഹിന റംല കാപ്പൻ മറ്റു രക്ഷിതാക്കളും പങ്കെടുത്തു.