വേങ്ങര ഗാന്ധിക്കുന്ന് കോൺഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ഗാന്ധിക്കുന്ന് കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ പൂച്ച്യാപ്പു മുതിർന്ന കോൺഗ്രസ് നേതാവ് ടി കെ മൂസ്സക്കുട്ടി എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തി.

ജില്ലാ ദളിത് കോൺഗ്രസ് നേതാവ് സോമൻ ഗാന്ധിക്കുന്ന്, മണ്ഡലം കോൺഗ്രസ് പ്രതിനിധികളായ ഇ പി ഖാദർ, കല്ലൻ മൂസ്സ തുടങ്ങിയവർ സന്നിഹിതരായി. യൂണിറ്റ് ഭാരവാഹികളായ TPC കുഞ്ഞാലി, MK നാരായണൻ, യൂത്ത്കോൺഗ്രസ് പ്രതിനിധികളായ അനീസ് പാറയിൽ, അമീർ പന്താര തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}