ഊരകം: വെങ്കുളം ആർട്സ് & സ്പോർട്സ് ക്ലബ് ഊരകം (VASCO) യുടെ കീഴിൽ നാല് ടീമുകളെ ഉൾപ്പെടുത്തി കൊണ്ട് ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു.
LION ELEVEN വിജയികളായി.
TUSKERS VENKULAM റണ്ണേഴ്സ് ആവുകയും ചെയ്തു. വിജയികൾക്ക് വാസ്കോയുടെ മുൻകാല സെക്രട്ടറി സുനിൽ മണ്ണിൽ ട്രോഫി കൈമാറി.
ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സമദ് ട്രഷറർ രഞ്ജിത്ത് യു മറ്റു എക്ക്സിക്യൂട്ടീവ് അംഗങ്ങളായ ദേവ പ്രശാദ്, ഫൈസൽ കെ ടി, സിദാദ് എന്നിവർ പങ്കെടുത്തു.