വേങ്ങര: രാജ്യത്തിന്റെ 79 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് വേങ്ങര താഴെഅങ്ങാടിയിൽ യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് പ്രസിഡന്റ് കെ.കെ യഹ്‌യ ദേശീയ പതാക ഉയർത്തി.
പരിപാടിയിൽ എ. കെ ഹംസ, ഷാകിർ കാലടിക്കൽ, ശാഹുൽ ഹമീദ് എൻ ടി, ഇസ്മായിൽ കെ. കെ, അബൂബക്കർ കെ. കെ, അഹമ്മദ് എൻ ടി, ഹംദാൻ കല്ലാൻ, മുഹമ്മദ് പി, അബു എ. കെ, അബ്ദുറഹിമാൻ എൻ ടി, കുഞ്ഞാപ്പു കെ.കെ തുടങ്ങി കോൺഗ്രസ്സ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.
ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുര പലഹാരവും വിതരണം ചെയ്തു.