ഗുരുവന്ദനം സർവ്വവിജയങ്ങളുടെയും നിദാനം: കോഡൂർ അഹ്‌സനി

ഗുരുക്കന്മാരെ ആദരിക്കലും പരിഗണിക്കലും ഒരു വ്യക്തിയുടെ സർവ്വവിജയങ്ങളുടെയും നിദാനമാണെന്ന് മുഹമ്മദ് അഹ്‌സനി കോഡൂർ.
കഴിഞ്ഞ കാലങ്ങളിൽ സമൂഹത്തിന് അറിവ് പകർന്ന പണ്ഡിതരുടെയെല്ലാം മാതൃക അതാണെന്നും അദ്ദേഹം പറഞ്ഞു.
മുള്ഹിറുസ്സുന്ന ദർസ് ക്ലാരി അലുംനി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}