ഊരകം കുറ്റാളൂർ ക്ഷേത്രകുളം സാമൂഹ്യ വിരുദ്ധർ അശുദ്ധമാക്കി

ഊരകം: കുറ്റാളൂർ ശ്രീമഹാവിഷ്ണു, ശ്രീധർമ്മശാസ്താ ക്ഷേത്രകുളത്തിൽ സാമൂഹ്യ വിരുദ്ധർ മദ്യപിച്ചെത്തി കുളം അശുദ്ധമാക്കുകയും അത് ചോദ്യം ചെയ്ത കമ്മറ്റി ഭാരവാഹികളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു.

ക്ഷേത്രം തന്ത്രിയുടെ ഉപദേശപ്രകാരം ശുദ്ധി ക്രിയകൾ നടത്തുകയും പൂജകൾ ആവർത്തിക്കുകയും ചെയ്തു.

ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്ന പക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}