വേങ്ങര: വലിയോറ കുറുക ഗവൺമെന്റ് ഹൈസ്കൂളിന് ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആഗസ്ത് 5 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക്
സംസ്ഥാന നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ നിർവഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ
വാർത്താസമ്മേളനത്തിൽ
അറിയിച്ചു.
കിഫ്ബിയുടെ
3.90 കോടി വിനിയോഗിച്ചാ
ണ് 3 നിലകളിലായി 18 ക്ലാസ് മുറികളും കോൺഫറൻ
സ് ഹാൾ. ശുചിമുറികൾ
സയൻസ്, കമ്പ്യൂട്ടർ ലാബ് സൗ കര്യങ്ങളോടെ പുതിയ കെട്ടി
ടം നിർമിക്കുന്നത്. താഴെ നി
ലയിൽ ഓഫിസും കോൺ
ഫ്രറൻസ് ഹാളും ആൺകുട്ടി
കൾക്കായുള്ള ശുചിമുറിയും
ഒന്നാം നിലയിൽ 6 ക്ലാസ് മുറി
കളും പെൺകുട്ടികൾക്കുള്ള
ശുചിമുറികളും രണ്ടാം നില
യിൽ 6 ക്ലാസ് മുറികളും ഉണ്ടാ
വും. ചടങ്ങിന്റെ ഭാഗമായി
2.30ക്ക് സാംസ്കാരിക
ഘോ
ബ്ലോക്ക് പ
ഷയാത്രയും ജില്ലാ
ഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്
പൂർത്തിയാക്കിയ വിവിധ പദ്ധ
തികളുടെ സമർപ്പണവും നട
ക്കും. പ്രതിപക്ഷ ഉപനേതാവ്
പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനാകും. ജില്ലാ പഞ്ചായ
ത്ത് പ്രസിഡന്റ് എം.കെ റഫീഖ, ബ്ലോക്ക് പ്രസിഡന്റ് മ
ണ്ണിൽ ബെൻസീറ ടീച്ചർ പഞ്ചായത്ത് പ്രസിഡന്റ് കെ.പി
ഹസീന ഫസൽ, ജില്ലാപഞ്ചാ
യത്ത് അംഗം ടി പി.എം ബഷീർ.
പി.ടി.എ പ്രസിഡന്റ്
പറങ്ങോടത്ത് അസീസ്, വൈസ് പ്രസിഡന്റ് സി വേലായുധൻ, എം ഫത്താഹ് എ കെ ഷഹീം, സ്റ്റാഫ് സെക്രട്ടറി എ.കെ
ഷറഫുദ്ദീൻ, ഐ.ടി കോ ഓർ ഡിനേറ്റർ കെ രജീഷ് .എന്നിവർ
പങ്കെടുക്കും.