വേങ്ങര: ഊരകം മമ്പീതി കണ്ണന്തൊടി ഹസ്സൻ മുസ്ലിയാർ (73) നിര്യാതനായി.
മക്കൾ: അഷ്‌റഫ്,സുലൈഖ,ഫൗസിയ,ഖദീജ,ഉമ്മുഹബീബ,വസീം.
മരുമക്കൾ: സലാം എം ,ജാഫർ കെ വി, മുഹ്‌സിൻ എ പി , അൻവർ സിവി ,റഹ്മത് ,റഷാ ഫെബിൻ.
ഖബറടക്കം ഇന്ന് (ചൊവ്വ) രാവിലെ എട്ടുമണിക്ക് മമ്പീതി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.