ഹോപ്പ് ഫൗണ്ടേഷൻ പേയ്മെൻ്റ് ഗേറ്റ് വേ ലോഞ്ച് ചെയ്തു

വേങ്ങര: ഏഴ് കോടി രൂപ ചെലവിൽ പറപ്പൂർ ആസ്ഥാനമായി നിർമാണം പുരോഗമിക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ ഡയാലിസിസ് സെൻ്ററിലേക്കുള്ള പേയ്മെൻ്റ് ഗേറ്റ് വേ ഉദ്ഘാടനം മുഖ്യരക്ഷാധികാരിയും അജ്ഫാൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ ഡോ. നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടി  നിർവഹിച്ചു.  

കോട്ടക്കൽ വേങ്ങര മെയിൻ റോഡിൽ 41 സെൻ്റ്  സ്ഥലത്ത് 40 ഡയാലിസിസ് മെഷീൻ സൗകര്യത്തോടെയാണ് മൂന്ന് നിലയിൽ ഇരുപതിനായിരം സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ കെട്ടിടം നിർമിക്കുന്നത്.   മാസ്റ്റർ,  എം.കെ. ഷാഹുൽ ഹമീദ്,അജ്മാൻ കെ.എം.സി.സി മലപ്പുറം ജില്ലാ ഭാരവാഹികളായ എം.പി മുസ്തഫ, ലത്തീഫ് പുലാമന്തോൾ, സി.വി സൈനുൽ ആബിദ്, മുനീർ കുരുവമ്പലം, മണ്ഡലം പ്രസിഡൻ്റ് പി.സി ഇല്ല്യാസ്,
മൻസൂർ മങ്കട, ഇ കെ മുജീബ്, ഡോ. സൈതലവി, എം.ടി ഫായിസ്, സി.വി മുനീർ,ഹോപ്പ് ഫൗണ്ടേഷൻ ഭാരവാഹികളായ സി. അയമുതു മാസ്റ്റർ, വി.എസ് മുഹമ്മദലി,നല്ലൂർ മജീദ് മാസ്റ്റർ, ടി. മൊയ്തീൻകുട്ടി, എ.പി. മൊയ്തുട്ടി ഹാജി, ഇ.കെ. സുബൈർ മാസ്റ്റർ,  എം.കെ. ഷാഹുൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}