ഒമ്പതാം വാർഡ് അംഗനവാടികളിലേക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു
admin
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2025/26 വാർഷിക പദ്ധതിയിലെ ഒമ്പതാം വാർഡ് അംഗനവാടികളിലേക്കുള്ള ഉപകരണങ്ങൾ വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീൻ വിതരണം ചെയ്തു.
ചടങ്ങിൽ ടീച്ചർ ദേവകി, ടീച്ചർ ഷാഹിന എന്നിവർ പങ്കെടുത്തു.