മലപ്പുറം: സെപ്തംബർ 1 ന് ചേറൂർ യത്തീംഖാന ക്യാമ്പസിൽ നടക്കുന്ന പാണക്കാട് സാദാത്ത് അനുസ്മരണ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം സംഘടക സമിതി ചെയർമാൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു .യതീംഖാന ജനറൽ സെക്രട്ടറി എം എം കുട്ടി മൗലവി അധ്യക്ഷത വഹിച്ചു.
യതീംഖാന കമ്മറ്റി വൈസ് പ്രസിഡന്റ് കെ .കെ മൻസൂർ കോയ തങ്ങൾ ,ആവയിൽ സുലൈമാൻ ഹാജി ,എ .കെ സൈനുദ്ധീൻ , ഇസ്മായിൽ ഫൈസി ,മുജീബ് പൂകൂത്ത് എന്നിവർ പങ്കടുത്തു.
(ഫോട്ടോ)
പാണക്കാട് സാദാത്ത് അനുസ്മരണ സമ്മേളനം പോസ്റ്റർ പ്രകാശനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു .