കണ്ണമംഗലം: ബിജെപി കണ്ണമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജയന്തി അനുസ്മരണവും, പുഷ്പ്പാർച്ചനയും നടന്നു. ബിജെപി വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി എൻ കെ ശ്രീധർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ദീപേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ, പി, സുനിൽകുമാർ, സി വിനോദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
മഹാത്മാ അയ്യങ്കാളി ജയന്തി അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി
admin
Tags
Kunnumpuram