പറപ്പൂർ: ജനാതിപത്യം സംഭരക്ഷിക്കാൻ
വോട്ട് കൊള്ള നടത്തി രാജ്യത്തെ ജനാതിപത്യ വ്യവസ്ഥ കശാപ്പ് ചെയ്യുന്ന മോദി സർക്കാറിനെ പ്രതിക്കുട്ടിലാക്കി..
രാഹുൽ ഗാന്ധിക്കൊപ്പം അണിചേരാം
പ്രസക്തമായ അഞ്ചു ചോദ്യങ്ങളുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് രാജ്യമെങ്ങും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിഷേധിക്കുന്നു.
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് പള്ളിപ്പുറത്ത് അധ്യക്ഷ്യത വഹിച്ചു ഇക്ബാൽ പൂവത്തിങ്ങൽ സ്വാഗതം ചെയ്ത പരിപാടി ഇബ്രാഹിം കുട്ടി പി കെ ഉദ്ഘാടനം ചെയ്തു. റഹീം കുഴിപ്പുറം മുഖ്യ പ്രഭാഷണം നടത്തി.യാസിർ കെ സി, അസീസ് ബാപ്പു,അലി ബാവ, ഇബ്രാഹിം കുട്ടി, മുഹമ്മദ് അലി തുടങ്ങിയവർ പങ്കെടുത്ത പരിപാടിക്ക് അമീർ ബാപ്പു നന്ദി അറിയിച്ചു