പുകയൂർ ഗവ. എൽപി സ്‌കൂളിൽ ചീരക്കൃഷി വിളവെടുപ്പ് നടത്തി

പുകയൂർ: ഗവ. എൽപി സ്‌കൂളിൽ വിദ്യാർഥികൾ പരിപാലിച്ച ചീരക്കൃഷിയുടെ വിളവെടുപ്പ് നടത്തി. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. വിളവെടുത്ത ചീര സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉപയോഗിക്കും. സീഡ് ക്ലബ്ബ് അംഗങ്ങളായ ഇഷാൻ, ആത്മജ്, സഹദ്, അമരേഷ്, കനിഹ, ജസ, സഹ്‌റ, ലിയ, റിഷിൻ, സൻഹ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}