ചിനക്കൽ കുറുക സ്കൂളിൽ ഓണാഘോഷം കെങ്കേമമാക്കി

വേങ്ങര: ''താണ്ഡവം 2025''
മാവേലിയും പുലിക്കളിയും 
വാദ്യമേളങ്ങളുടെയും കരി മരുന്നിന്റെയും അകമ്പടിയോടെ ഘോഷയാത്രയും വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും അധ്യാപകരുടേയും വർണ്ണ മനോഹരമായ വിവിധ ഇനം  പരിപാടികളോടെ നടന്നു.

സ്‌കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓണസദ്യയും പായസവും നല്‍കി. പൂക്കളവും ഒരുക്കി. പി ടി എ ഓണാഘോഷത്തിന് നേതൃത്വപരമായ പങ്ക് വഹിച്ചത്തോടെ GHS കുറുകയുടെ ഒണാഘോഷം ''താണ്ഡവം 2025'' വര്‍ണ്ണാഭമായി അവസാനിച്ചു.

സ്ക്കൂൾ എച്ച് എം രാജേഷ് മാഷ് പി ടി എ പ്രസിഡന്റ് ജലീൽ പൂക്കുത്ത്, സ്റ്റാറ്റാഫ് സെക്രട്ടേറി ഷറഫു മാഷ്, രജീഷ് മാഷ്, പ്രിയേശ് മാഷ് തുടങ്ങീ മറ്റ് അധ്യാപകരും പി ടി എ അംഗങ്ങളായ സിറാജ്, റഫീഖ്, ജാബിര്‍, മൊയ്തീന്‍, വേലായുധന്‍, ലൈല, സൗദാബി, സൈനബ എന്നിവരും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}