വേങ്ങര: കേരള മുസ്ലിം ജമാഅത്ത് വേങ്ങര സോൺ മീലാദ് റാലി ഊരകം പുത്തൻപീടികയിൽ നിന്ന് ആരംഭിച്ച് കാരാതോട് സമാപിച്ചു. സോൺ പ്രസിഡന്റ് ടി ടി അഹമ്മദ് കുട്ടി സഖാഫി, ഒകെ കുഞ്ഞാപ്പു ഖാസിമി, അബ്ൽ ഹഖ്, അബ്ദുൽ കരീം ബാവ.കെ കെ അലി വിക്കുട്ടി, എ. പി അബ്ദുഹാജി, വി ടി ഹംസ ഹാജി, കോമു ഹാജി, ഉവൈസ് അദനി നേതൃത്വം നൽകി. എസ് വൈസ് സോൺ പ്രസിഡന്റ് യൂസുഫ് സഖാഫി പ്രവാചക സ്നേഹപ്രഭാഷണം നടത്തി.
കേരള മുസ്ലിം ജമാഅത്ത് വേങ്ങര സോൺ മീലാദ് റാലി നടത്തി
admin