ഹൃദയാഘാദം വേങ്ങര മിനി ബസാർ സ്വദേശി മരണപ്പെട്ടു

വേങ്ങര: ചേറൂർ റോഡ് മിനി ബസാർ സ്വദേശി ആലുങ്ങൽ നസീർ ആണ് മരണപ്പെട്ടത്. സൈലൻ്റ് അറ്റാക്കിനെ തുടർന്ന് രണ്ട് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മയ്യത്ത് എളാപ്പ ഹംസാക്കയുടെ
വീട്ടിൽ. പരേതൻ്റെ മയ്യത്ത്
നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് കുറ്റാളൂർ മാതൊടു ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}