കണ്ണമംഗലം പടപ്പറമ്പ് സ്വദേശി ഉള്ളാട്ടുപറമ്പിൽ (യു പി) കുട്ട്യാലി മരണപ്പെട്ടു

പടപ്പറമ്പ്: കണ്ണമംഗലം പടപ്പറമ്പ്,   ഉള്ളാട്ടുപറമ്പിൽ (യു പി) പരേതനായ മൊയ്‌ദീൻ കുട്ടിയുടെ മകൻ യു പി കുട്ട്യാലി (74) മരണപ്പെട്ടു.

ഭാര്യ: ആച്ചു (അച്ഛനമ്പലം) 
മക്കൾ: ഹനീഫ (ഗുഡ്സ് ഓട്ടോ ഡ്രൈവർ), റാബിയ, ബുഷ്‌റ, മരുമക്കൾ:ഷാഹിന (കുഴിച്ചെന) കുഞ്ഞി അഹമ്മദ്‌ (കിളിനക്കോട്), മുനീർ (കൊളപ്പുറം) 

പരേതന്റെ ജനസാ ഖബറടക്കം ഇന്ന് രാവിലെ 11 ന് പടപ്പറമ്പ് ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}