വേങ്ങര ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ഇനി സ്വന്തം കെട്ടിടത്തിൽ

വേങ്ങര: വേങ്ങര പഞ്ചായ
ത്ത് കെട്ടിടത്തിലേക്ക് മാറ്റി
സ്ഥാപിച്ച വേങ്ങര ഗവൺ
മെന്റ് ഹോമിയോ ഡിസ്പെൻ
സറി പ്രതിപക്ഷ ഉപനേതാവ്
പി.കെ കുഞ്ഞാലിക്കുട്ടി നാ
ടിന് സമർപ്പിച്ചു. 

20.5 ലക്ഷം
വിനിയോഗിച്ച നവീകരച്ച കെ
ട്ടിടത്തിലേക്കാണ് ഡിസ്
പെൻസറി മാറ്റിസ്ഥാപിച്ചത്.
2024 മാർച്ച് മുതൽ താഴെ അ
ങ്ങാടിയിലെ സ്വകാര്യ കെട്ടിട
ത്തിൽ വാടകക്ക് പ്രവർത്തിച്ചു
വരികയായിരുന്നു . ചടങ്ങിൽ
പഞ്ചായത്ത് പ്രസിഡന്റ് കെ.പി
ഹസീനാ ഫസൽ അധ്യക്ഷയാ
യി. ജില്ലാ ഹോമിയോ മെഡി
ക്കൽ ഓഫീസർ
ഡോ. റോജ നഫ്സത്ത്
വൈസ് പ്രസിഡന്റ്
ടി.കെ കുഞ്ഞിമുഹമ്മദ്, വാർ
ഡ് മെമ്പർ എ.കെ സലീം, 
മെഡിക്കൽ ഓഫിസർ
മ്മദ് മുനീർ, കെ രാധാകൃഷ്
ണൻ മാസ്റ്റർ, എൻ. മുഹമ്മദ്
അഷ്റഫ്, കെ പുഷ്പാംഗദൻ,
പിഅസീസ് ഹാജി, സെക്രട്ടറി
കെ.ബി ലക്ഷമി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}