സിഐടിയു വേങ്ങരയിൽ പലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുയോഗവും നടത്തി

വേങ്ങര: ‘പലസ്തീൻ ജനത ഒറ്റയ്ക്കല്ല’ എന്ന മുദ്രാവാക്യമുയർത്തി സിഐടിയു വേങ്ങര ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം സിഐടിയു ജില്ലാസെക്രട്ടറി ബാപ്പുട്ടി കൂട്ടായി ഉദ്ഘാടനംചെയ്തു. പി. പത്മനാഭൻ അധ്യക്ഷനായി. വി. മണി, പി. അച്യുതൻ, കെ.എം. ഗണേശൻ, അഹമ്മദ് പാറമ്മൽ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}