കണ്ണമംഗലം ആര്യോഗവകുപ്പും മലപ്പുറം ജില്ലാ ട്രോമാ കെയറും ചേർന്ന് കൊതുക് നശികരണം നടത്തി

കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്തിൽ മലേറിയ സ്ഥിരീകരിച്ച വാർഡിൽ അതിന്റെ പരിസര പ്രദേശങ്ങളിലെ ഇരുപതോളം വീടുകളിൽ ജെ എച്ച് ഐ സുബിത എം, ജെ എച്ച് ഐ അതുൽ ദേവ് എസ് ഐ എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് ലീഡർ ഇല്യാസ് പുള്ളാട്ട് കൊതുക് നശീകരണം നടത്തി. വാർഡ് ആശ വർക്കർ റൂഖിയയും പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}