വാഹനപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാക്കട പുറായ സ്വദേശി മരണപ്പെട്ടു

 

വേങ്ങര: പാക്കടപുറായ സ്വദേശി പി പി അജ്മൽ ബാബു എന്നവർ മരണപ്പെട്ടു. പാക്കടപ്പുറായ അങ്ങാടിയിൽ ഫാൻസി & സ്റ്റുഡിയോ നടത്തിയിരുന്ന അജ്മൽ ബാബു രണ്ടുദിവസം മുമ്പ് വളാഞ്ചേരി കൊപ്പത്ത് വെച്ച് നടന്ന വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.

കബറടക്കം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം


Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}