വേങ്ങര: സേവാഭാരതി കണ്ണമംഗലം പഞ്ചായത്ത് ഉപസമിതി ഭാരവാഹി പ്രശിക്ഷണം കുന്നുംപുറത്ത് പി.കെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യോഗത്തിൽ അരീക്കാട്ട് സുബ്രഹ്മണ്യൻ ഭദ്രദീപം കൊളുത്തി കൊണ്ട് യോഗം ആരംഭിച്ചു. ജില്ലാ സെക്രട്ടറി എം.വി കൃഷ്ണൻ, പ്രതീപ് പി, നാരായണൻ എൻ.കെ, ഷൈജു പി.കെ, എം.വി ജയരാജൻ തുടങ്ങിയവർ വിവിധ വിഷയത്തെ അടിസ്ഥാനമാക്കിക്ലാസുകൾ എടുത്തു. ഷാജി എം.വി നന്ദിയും പറഞ്ഞു.
സേവഭാരതി കണ്ണമംഗലം ഭാരവാഹി പ്രശിക്ഷണം
admin