വേങ്ങര: വേങ്ങര നിയോജക മണ്ഡലം വനിത യുഡിഎഫ് ലീഡേഴ്സ് മീറ്റ് കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി.എ.ചെറീത്, കൺവീനർ
പി കെ അസ്‌ലു, പി കെ.
അലി അക്ബർ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുലൈഖ, പുളിക്കൽ സമീറ, മണ്ണിൽ ബെൻസീറ, പി ലൈല, ജ്യൂസൈറ മൻസൂർ എന്നിവർ പ്രസംഗിച്ചു.