പ്രവർത്തന മികവിന് പറപ്പൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീക്ക് ഐ എസ് ഒ അംഗീകാരം

മലപ്പുറം: ജില്ലാതല ഐ എസ് ഒ അംഗീകാരപ്രഖ്യാപന ചടങ്ങിൽ പറപ്പുർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

സിഡിഎസ് ചെയർപേഴ്സൺ ശ്രീമതി റസിയ എംകെ, വൈസ് ചെയർപേഴ്സൺ സഫിയ,സെക്രട്ടറി അഞ്ജന, സിഡിഎസ് അക്കൗണ്ടന്റ് സിനി, സിഡിഎസ് കൺവീനർ വസന്ത, സുൽഫത്ത്, സിഡിഎസ് മെമ്പർമാരായ സജ്ന, ജിജി, സെലിന, സെക്കിന, റിന, മാലതി, അഗ്രിസിർപി ഉമ്മു സൽമ, MEC ജിൻഷി ബ്ലോക്ക് കോഡിനേറ്റർ സൗമ്യ, സഹല എന്നിവരാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.

സിഡിഎസ് കളുടെ പ്രവർത്തനങ്ങളിൽ സമ്പൂർണ്ണ ഗുണമേന്മ ഉറപ്പുവരുത്തി പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കിയതിനാണ് അംഗീകാരം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}