വേങ്ങര: ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിന് സമീപത്തുള്ള ദാറുൽ ഹിക്മ മസ്ജിദിൽ അടുത്ത വ്യാഴായ്ച്ച 16.10.2025 മഗ്‌രിബ് നമസ്കാര ശേഷം ഉദ്ഘാടനവും പണ്ഡിതൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഖുർആൻ പഠനത്തിന്റെ അനിവാര്യത എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സും എടുക്കുന്നു.
പുതുതായി പണികയിപ്പിച്ച
പള്ളിയുടെ ഒന്നാം നിലയിൽ സ്ത്രീ കൾക്കും പുരുഷൻ മാർക്കും വിശാലമായ സൗകര്യം ചെയ്‌തിട്ടുണ്ടന്നും
വിസ്‌ഡം വേങ്ങര യൂണിറ്റ് ഭാരവാഹികളായ അബ്ദുൽ മജീദ് കെ, ഇബ്രാഹിം, ശിഹാബ്, കുഞ്ഞിമോയ്‌ദീൻ, ഹംസ എൻ ടി, ഷാഹിർ വേങ്ങര എന്നിവർ അറിയിച്ചു.