ആറാം വാർഡിലെ എഴുപതോളം കുടുംബങ്ങൾക്ക് വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്തു

ഇരിങ്ങല്ലൂർ: പറപ്പൂർ പഞ്ചായത്ത്‌ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വ്യക്തിഗത ആനുകൂല്യങ്ങളായ ഫൈബർ ചെടി ചട്ടിയുടെയും കേര കർഷകർക്കുള്ള വളത്തിന്റെയും വിതരണം നടന്നു. വാർഡിന്റെ ജനകീയ മെമ്പറുടെ നേതൃത്വത്തിൽ വാർഡിലെ എഴുപതോളം കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു.

PHC ഇടിച്ചിറ ഗ്രൗണ്ട് പരിസരത്ത് നടന്ന വിതരണത്തിന് മൊയ്തുട്ടി ഹാജി എ പി, എംപി സിദ്ധീഖ്, റാഷിദ്‌ എ കെ, ഫൈസൽ വി ടി, ആബിദ് എ കെ, റഹൂഫ് ഒ പി  എന്നിവർ നേതൃത്യം നൽകി.

വാർഡിലെ സർവ്വ മേഖലയിലും സജീവമായി ഇടപെടുന്ന വാർഡ് മെമ്പറെ വാർഡ് നിവാസികൾ പ്രതേകം അഭിനന്ദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}