ആത്മാഭിമാന സംഗമം നടത്തി

വേങ്ങര: കെ എസ് കെ ടി യു ആദിമുഖ്യത്തിൽ ക്ഷേമ പെൻഷൻകൈകൂലിയല്ല അഭിമാനമാണ്,
ലൈഫ് പദ്ധതി വ്യാമോഹമല്ല യാഥാർത്ഥ്യമാണ്
എന്ന മുദ്രവാക്യംഉയർത്തി ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെയും ലൈഫ് ഗുണഭോക്താക്കളുടെയും സംഗമം നടത്തി. 
കണ്ണമംഗലം തോട്ടശ്ലേരിയറ വേൾപ് ഓഡിറ്റോറിയത്തിൽ നടന്ന സംഗംമം ജില്ലാ കമ്മറ്റി അംഗം ടി പി വിജയൻ
ഉദ്ഘാടനം ചെയ്തു. എ ശ്രീധരൻ അധ്യക്ഷനായി. എൻ കെ പോക്കർ, ഇ വാസു, ടി ജാനകി, വി മണി എന്നിവർ സംസാരിച്ചു. പി സുബ്രഹ്മണ്യൻ സ്വാഗതവും കെ ബഷീർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}