വേങ്ങര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സദസ്സും സംഘടിപ്പിച്ചു

വേങ്ങര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ റാലിയും സദസും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ പി എ ചെറീത്,  കെ രാധാകൃഷ്ണൻ ഡിസിസി അംഗം എകെഎ നസീർ,ടി. കെ. കുഞ്ഞുട്ടി, സോമൻ ഗാന്ധി കുന്ന്, മുരളി ചേറ്റിപ്പുറം, മുള്ളൻ ഹംസ, വി ടി മൊയ്തീൻ, എം എ അസീസ്, കെ ഗംഗാധരൻ, പി പി ഫൈസൽ, ടി കെ റാഫി, അഡ്വക്കേറ്റ് അനീസ് കെ പി, അഡ്വക്കേറ്റ്ഹമീദ്, ശാ ക്കിർ വേങ്ങര, ചന്ദ്രമോഹൻ കൂരിയാട്, ചീരങ്ങ ൻ ജലീൽ, ടി കെ മൂസക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}