വേങ്ങര: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കുറ്റൂർ നോർത്ത് താമസക്കാരനും നാട്ടു കാരണവരും അറിയപെട്ടിരുന്ന കർഷകനുമായ 95 വയസുള്ള പള്ളിയാളി കുട്ടി ഹസ്സൻ കാക്കയെ ആദരിച്ചു.
വേങ്ങര ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ കെ.വി ഉമ്മർ കോയയും, പാലിയേറ്റീവ് വളണ്ടിയർ എ.പി അബൂബക്കറും ചേർന്ന് വീട്ടിലെത്തിയാണ് ആദരിച്ചത്.