ദാറുസ്സലാം സലഫി മദ്രസ സർഗ്ഗ വസന്തം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു

വേങ്ങര: ദാറുസ്സലാം സലഫി  മദ്രസ വേങ്ങരയും വിസ്റ്റം സ്റ്റുഡൻസും ചേർന്ന് സർഗ്ഗ വസന്തം ബലാസമ്മേളനം സംഘടിപ്പിച്ചു. വേങ്ങര യൂത്ത് സെക്രട്ടറി വലീദ് കെഎം ഉദ്ഘാടനം നിർവഹിച്ചു. ദാറുസ്സലാം സലഫി മദ്രസ സദർ അൻവർ മദനി അധ്യക്ഷത നിർവഹിച്ചു. 

ദാറുസ്സലാം മദ്രസ കമ്മിറ്റി ഭാരവാഹികളായ ഇഖ്ബാൽ സി എം, ബഷീർ എ കെ ,ഹമീദ് നാണി, കുഞ്ഞിമൊയ്‌ദീൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
 
സർഗ്ഗ വസന്തം കൺവീനർ ഇർഷാദ് വേങ്ങര, അധ്യാപകരായ ഹാദിൽ ടി ടി, ഷക്കീബ് വേങ്ങര, റഫീഹ പി, റഫ പി, ആകില എൻ ടി, സമീറ വേങ്ങര മദ്റസ ലീഡർ റാസിൻ പാലേരി തുടങ്ങിയവർ സംബന്ധിച്ചു.

വേങ്ങരയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സർഗ്ഗ വസന്തം ബാല സമ്മേളനത്തിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}