ഊരകം: ഊരകം കുറ്റാളൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാരംഭ ദിനത്തിൽ മേൽശാന്തി സനൽകുമാർ കക്കാട്, രാജേഷ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തി പുസ്തക പൂജ, എഴുത്തിനിരുത്തൽ, വിദ്യാഗോപാല മന്ത്രാർച്ചന, വാഹനപൂജ എന്നിവ നടത്തപ്പെട്ടു.
പരിപാടികളുടെ ഭാഗമായി അന്നദാനവും ഉണ്ടായിരുന്നതായി കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.