പിണറായി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്ഡിപിഐ വേങ്ങരയിൽ പ്രതിഷേധിച്ചു

വേങ്ങര: വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് നയങ്ങൾക്ക് കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന പിണറായി വിജയൻ സർക്കാരിനെതിരെ എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

പ്രകടനം വേങ്ങര ഗാന്ധി ദാസ് പടിയിലെ എസ്ഡിപിഐ മണ്ഡലം ഓഫീസ് പരിസരത്തിൽ നിന്ന് ആരംഭിച്ച് വേങ്ങര ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഇല്ലിക്കോടൻ അബ്ദുൽ നാസർ, സെക്രട്ടറി മൻസൂർ അപ്പാടൻ, ട്രഷറർ മുഹമ്മദ് സലീം ചീരങ്ങൻ, മൊയ്തീൻ സി.ടി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}