വേങ്ങര: വേങ്ങര അൽ ഇഹ്സാനിൽ വെച്ച് നടന്ന ജാമിഅത്തുൽ ഹിന്ദ് തിരൂരങ്ങാടി ദാഇറ മഹർജാൻ മത്സരത്തിൽ പങ്കെടുത്ത മൂന്ന് വിഭാഗങ്ങളിൽ നിന്ന് രണ്ട് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങല്ലൂർ മജ്മഅ് വിദ്യാർത്ഥികൾ
ആലിയ, മുതവസ്സിത വിഭാഗങ്ങളിലാണ് കിരീടം കരസ്ഥമാക്കിയത്
ആലിയ വിഭാഗത്തിൽ
ഇരിങ്ങല്ലൂർ മജ്മഅ് വിദ്യാർഥി അബ്ദു നാഫിഹ് നജ്മുൽ മഹർജാൻ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.