എ ആർ നഗർ: അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി അർബുദ, ജീവിതശൈലി രോഗനിർണയ ക്യാമ്പും, ജില്ലാ നേത്ര വിഭാഗത്തിന്റെ സൗജന്യ കണ്ണു പരിശോധനയും കൊളപ്പുറം നവ കേരള സാംസ്കാരിക നിലയത്തിൽ വച്ച് സംഘടിപ്പിച്ചു.
ക്യാമ്പിൽ ആരോഗ്യ പ്രവർത്തകർ ആശപ്രവർത്തകര്‍ എന്നിവർ പങ്കെടുത്തു.