വേങ്ങര: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ തെങ്ങ് കൃഷിക്കുള്ള വളം വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീന്റെ സാന്നിധ്യത്തിൽ മുട്ടപ്പറമ്പൻ മുഹമ്മദ് കുട്ടിയും മണ്ണിൽ ബഷീറും ചേർന്ന് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കുറുക്കൻ മുഹമ്മദ്, അബ്ദുൽ കരീം കട്ടി, പുളിക്കൽ ഹനീഫ, ജാബിർ സി കെ, അസീസ് സി കെ, മണ്ണിൽ സിറാജ്, സിയാദ് സി കെ എന്നിവർ പങ്കെടുത്തു.